യേശുവിങ്കലേയ്ക്ക് ഹൃദയങ്ങള്‍ തുറക്കപ്പെടുന്നതിന് പരിശുദ്ധാത്മാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ച്ചയായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിന് അനുയോജ്യമായ പ്രാര്‍ത്ഥനകളുടെ ശേഖരം എന്ന നിലയിലാണ് ഈ ഗ്രന്ഥം കാലികപ്രസക്തമാകുന്നത്.