അനുദിനപ്രാര്‍ത്ഥനകള്‍, ഈശോയോടുള്ള പ്രാര്‍ത്ഥനകള്‍, ദിവ്യകാരുണ്യപ്രാര്‍ത്ഥനകള്‍, പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനകള്‍, ആദ്യകുര്‍ബാന സ്വീകരണം, കുമ്പസാരത്തിനുള്ള ഒരുക്കം, പരിശുദ്ധ മാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍, വി. യൗസേപ്പിനോടുള്ള പ്രാര്‍ത്ഥനകള്‍, ലുത്തിനിയകള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ അവസരങ്ങളിലേക്ക് ഉപകാരപ്രദമായ പ്രാര്‍ത്ഥനകളും ഗാനങ്ങളും അടങ്ങിയ ഗ്രന്ഥം.