പ്രണാമം : ആത്മാവിന്റെ നെടുവീര്‍പ്പുകള്‍
ഇതൊരു പ്രാര്‍ത്ഥനാ സമാഹാരമാണ്. സാധാരണ കാണാറുള്ളതില്‍ നിന്നു വ്യത്യസ്തമായൊരു സമാഹാരം. ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ദൈവസാന്നിദ്ധ്യം കണ്ടെത്താനും അവിടത്തെ സ്വരം ശ്രവിക്കാനും ഉതകുന്ന വിചിന്തനങ്ങളുടെ ഒരു സമാഹാരം.
Author: ഡോ. മൈക്കിള്‍ കാരിമറ്റം
ഇതൊരു പ്രാര്‍ത്ഥനാ സമാഹാരമാണ്. സാധാരണ കാണാറുള്ളതില്‍ നിന്നു വ്യത്യസ്തമായൊരു സമാഹാരം. ജീവിതത്തിന്റെ വ്യത...
Rs 110.00