വിശുദ്ധ ലിഖിതത്തെ വിമോചനത്തിന്റെയും സ്‌നേഹത്തിന്റെയും കാഴ്ചപ്പാടില്‍ വിലയിരുത്തുകയും കാലത്തിന്റെ വെല്ലുവിളികളുമായി കൂട്ടിയിണക്കുകയും ചെയ്യുന്ന ചിന്തകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആരാധനാവര്‍ഷം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വചനപ്രഘോഷണങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.