പറന്നുയരാം... പോയകാല മുറിവുകളില്‍ നിന്ന് ഒരു TAKE OFF

പറന്നുയരാം... പോയകാല മുറിവുകളില്‍ നിന്ന് ഒരു TAKE OFF

അപമാനം പലപ്പോഴും മനുഷ്യര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവങ്ങളില്‍ വേരൂന്നിയതാണ്. അത് സാര്‍വത്രികമാണ്, മനുഷ്യാവസ്ഥയുടെ ഭാഗമാണ്. അപമാനിക്കപ്പെടുമ്പോള്‍
നമ്മില്‍ നിന്ന് ഒരു ഭാഗം നഷ്ടപ്പെട്ടതായി നമുക്കെല്ലാവര്‍ക്കും തോന്നുന്നു. മനുഷ്യ മനസ്സ്
വളരെ വേദനാജനകമായി പ്രതികരിക്കുന്ന ഏറ്റവും ശക്തമായ പ്രകോപനങ്ങളിലൊന്നാണ് അപമാനം.
ഈ പുസ്തകം നിങ്ങളെ സുഖപ്പെടുത്തില്ല, പക്ഷേ നിങ്ങളുടെ വേദനകള്‍ മനസ്സിലാക്കാനും അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് കാണാനും തുടര്‍ന്ന് രോഗശാന്തിക്കുള്ള പാത കാണിക്കാനും ഇത് നിങ്ങളെ സഹായിക്കും. ഇതിലെ വിവരങ്ങള്‍ ഒരു വിത്ത് പോലെയാണ്. ഒരു വിത്ത് നട്ടതിനുശേഷം എന്താണ് സംഭവിക്കുന്നത്? അത് വളരുന്നു. ഫലം പുറപ്പെടുവിക്കുന്നു. ഇതൊരു തുടക്കമാണ്! സമയവും ശരിയായ സാഹചര്യങ്ങളും നല്‍കിയാല്‍, നിങ്ങളുടെ ഭൂതകാലത്തിലെ അപമാനത്തിന്‍റെ വേദനകളെ സുഖപ്പെടുത്തുന്ന ഒരു
പ്രക്രിയ നിങ്ങള്‍ ആരംഭിക്കുന്നു.
സാധാരണ മനുഷ്യരുടെ അവരുടെ ജീവിതത്തെ തകര്‍ക്കുന്ന വികലമായ നുണകളില്‍ നിന്ന് മോചനം നേടാന്‍ അവരെ സഹായിക്കുക. അത് എങ്ങനെ സാധിക്കും?

Author: എഫ്. റെമി ഡെയ്ഡ്രിച്ച് (പരിഭാഷ : ടോണി ചിറ്റിലപ്പിള്ളി)

ജീവിതത്തെ മാറ്റിമറിക്കുന്ന ദൈവസ്നേഹത്തില്‍ വിശ്വസിക്കാന്‍ വരുന്നതിലൂടെയാണത് സംഭവിക്കുന്നത്. നമ്മുടെ ഭൂതകാലത്തിന്‍റെ വേദ...

Rs 230.00

+
-

Info

Isbn: 978-81-947043-8-6

Pages: 204

Format: Print

Publisher: Jeevan Books

Status: Active