ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ കഴിവ്. മാനസികാരോഗ്യത്തിന്റെ കുറിപ്പടി ലക്ഷ്യബോധവും സുതാര്യമായ ബന്ധങ്ങളുമാണ്. നമ്മെത്തന്നെ സ്നേഹിക്കുവാന്‍ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. ജീവിതവിജയം കൈവരിക്കാനുതകുന്ന സംഗതികള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയില്‍.