കൗണ്‍സിലിംഗില്‍ പ്രധാനം കേള്‍വിയാണ്. സാന്ത്വനചികിത്സകന് എന്ന നിലയില്‍ മൂന്നുപതിറ്റാണ്ടിന്റെ അനുഭവപരിചയത്തില്‍നിന്ന് റോബിന് ഡാനിയല്‍സ് ലളിതമായി പക്ഷേ കണിശമായി കേള്‍വി എന്ന കലയെ വിവരിക്കുന്നു. സാന്ത്വനശുശ്രൂഷയില് ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകും ഈ കൃതി.