കഴിവുകളെ ശക്തിപ്പെടുത്തി നമ്മുടെ വികാരവിചാരങ്ങളെ നേര്‍വഴിക്കു നയിച്ച് ക്രിയാത്മകവും ദൈവാനുഗ്രഹപ്രദവുമായ ഒരു ജീവിതത്തിനു വഴിതുറക്കാന്‍ നമുക്ക് ആശ്രയിക്കാവുന്നതാണ് യേശുവിന്റെ പാഠങ്ങളെ. വചനത്തിന്റെ അക്ഷയപാത്രത്തില്‍നിന്ന് ജ്ഞാനസമ്പാദനം നടത്താന്‍ സഹായിക്കുന്ന കൃതി.