ബാല്യദശയിലും കൗമാരപ്രായത്തിലും ഫലപ്രദമായ ജീവിതത്തിനും അടിത്തറ പാകുവാന്‍ കുട്ടികളുടെ മാനസികവും കായികവും സര്‍ഗ്ഗാത്മകവുമായ കഴിവുകളും വിഷമതകളും മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികള്‍ സമൂഹത്തിന്റെ ക്രിയാത്മക ശക്തികേന്ദ്രങ്ങളായിത്തീരുവാന് പര്യാപ്തമായ മാര്‍ഗ്ഗങ്ങളില്‍ ചില ആശയങ്ങളുടെ പ്രകാശനം.