വര്‍ണ്ണപ്പൊലിമയുള്ള സ്വപ്നങ്ങള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണ് കുട്ടികള്‍.
ദാരിദ്ര്യവും ചൂഷണവും പലപ്പോഴും അവയുടെ നിറം കെടുത്തുന്നു. എന്നിട്ടും സ്വന്തം ടീച്ചറുടെ സഹായത്തോടെ പൊരുതി ജയിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു കൗമാരക്കാരിയുടെ ആത്മ നൊമ്പരങ്ങളുടെയും വിജയത്തിന്‍റെയും കഥ